Manju Pathrose Criticize Online Medias | മഞ്ജുവിനെതിരെ കടുത്ത അധിക്ഷേപങ്ങളും വിമര്‍ശനങ്ങളുമായിരുന്നു ചിലര്‍ ചൊരിഞ്ഞത്. ഇപ്പോഴിതാ അത്തരം വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കുകയാണ് മഞ്ജു. ഫേസ്ബുക്കില്‍ പങ്കിട്ട കുറിപ്പിലൂടെയാണ് പ്രതികരണം.